എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യംഎറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ്
എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യംഎറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ്
ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ മണ്ണിടിച്ചില്‍; 19 പേര്‍ മരിച്ചതായി റിപ്പോര്ട്ട്ബെയ്ജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഖനിയില്‍ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേരെ കാണാതായിട്ടുണ്ട്.
കോട്ടയം ജില്ലയിൽ വീണ്ടും ഉരുള്പൊട്ടല്കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് രണ്ടാമതും ഉരുൾപൊട്ടി. മുണ്ടക്കയം വെട്ടുകല്ലാംകുഴിയിലാണ് ഉരുൾ പൊട്ടിയത്. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി.
കളമശ്ശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങികൊച്ചി: കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളില്‍ കുടുങ്ങിയ 7
ഉരുള്‍പൊട്ടല്‍ സാധ്യത; തിരുവനന്തപുരത്ത് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്പ്പിച്ചുതിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം അമ്പൂരിയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുരിശുമല, പൂച്ചമുക്ക്, കുമ്പിച്ചല്‍ മേഖലകളിലെ കുടുംബങ്ങളെയാണ്
കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുംതിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. പ്ലാപ്പള്ളി,
ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ ഒലിച്ചുപോയി, 3 പേരെ കാണാതായിഇടുക്കി: കനത്ത മഴയില്‍ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി, മൂന്നുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു.
ഹിമാചലില്‍ മണ്ണിടിച്ചില്‍; 11 മരണം, നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിഷിംല: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയില്‍ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ്
പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്ത്തിഇടുക്കി: രാജമല പെട്ടിമുടിയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. പെട്ടിമുടിയില്‍ നിന്ന് ദൗത്യസംഘം മടങ്ങും. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന
മലമുകളില്‍ ഇപ്പോള്‍ നടക്കുന്നത് ചൂണ്ടിക്കാട്ടി റഹീംപെട്ടിമുടിയിലെ നിലവിലെ വിവരം ചൂണ്ടികാട്ടി കരളലിയിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഡിവൈഎഫ്‌ഐ അഖിലേന്ത്യ