പി.വി അന്‍വര്‍ ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചു; വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
March 12, 2021 3:55 pm

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എ ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി