joice-george ജോയ്സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടിക്ക് സ്റ്റേ
September 25, 2019 1:07 pm

കൊച്ചി : മുന്‍ എം.പി ജോയ്സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ രാജമാണിക്യത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി
April 11, 2018 2:01 pm

കൊച്ചി: ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിക്കേണ്ടത് സിവില്‍ കോടതിയെന്നും രാജമാണിക്യത്തിന് ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി. കൈവശക്കാരനല്ല സര്‍ക്കാരാണ് ഉടമസ്ഥാവകാശം തെളിയിക്കേണ്ടത്.