ഇടുക്കിയിലെ ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണം, പ്രശ്നപരിഹാരത്തിന് പ്രത്യേക നിയമ സഭാസമ്മേളനം വേണം; യു.ഡി.എഫ്
July 8, 2023 12:41 pm

ഇടുക്കി: ജില്ലയിലെ ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. പ്രശ്നപരിഹാരത്തിന് പ്രത്യേക നിയമ സഭാസമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ സര്‍ക്കാര്‍