കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് നിധികുംഭങ്ങള്‍
June 3, 2020 9:13 pm

ഹൈദരാബാദ്: തെലങ്കാനയിലെ സുല്‍ത്താന്‍പൂരില്‍ കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് രണ്ട് നിധികുംഭങ്ങള്‍. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍