fire തിരുവനന്തപുരം വിമാനത്താവളത്തിന് സമീപമുള്ള പുല്‍ക്കാടിന് തീപിടിച്ചു
February 22, 2019 12:03 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമുള്ള പുല്‍ക്കാടിന് തീപിടിച്ചു. പൊന്നറ പാലത്തിന് സമീപമുള്ള പുല്‍ക്കാടിനാണ് തീപിടിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന്