സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് മന്ത്രി കെ. രാജൻ
February 18, 2024 9:50 pm

ഈ സർക്കാർ സംസ്ഥാനത്ത് 1,21,604 പട്ടയങ്ങൾ നൽകിയെന്ന് മന്ത്രി കെ.രാജൻ. ഏറ്റവുമധികം പട്ടയങ്ങൾ നൽകിയത് പാലക്കാട് ആണ്. 25,485 പട്ടയങ്ങളാണ്