കുവൈത്തില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിലെത്തി
May 9, 2020 10:20 pm

കൊച്ചി: കുവൈത്തില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിലെത്തി. നിശ്ചയിച്ച സമയത്തില്‍നിന്ന് 30 മിനിറ്റ് വൈകി കുവൈത്ത്