ലഖിംപൂര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കി ഹൈക്കോടതി
February 10, 2022 3:22 pm

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്