‘സഖ്യകക്ഷികളുമായും എതിരാളികളുമായും നല്ല ബന്ധം; ലാലുവിന്റെ പ്രസ്താവനയോട് നിതിഷ്
February 18, 2024 7:05 am

നിതീഷ് കുമാറിന് വേണ്ടി വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു എന്ന രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസ്താവനയോട് പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി