lalu-prasad-yadav ബീഹാര്‍ ഗവര്‍ണറുടെ നടപടി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലാലു പ്രസാദ് യാദവ്
July 27, 2017 4:39 pm

പട്‌ന: ബീഹാര്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്.