മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു
July 21, 2020 8:08 am

ഭോപ്പോല്‍: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അശോതോഷ് ടണ്‍ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ശ്വാസകോശ