ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം
February 4, 2020 11:29 am

മിര്‍സാപൂര്‍: സ്‌കൂളിലില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. മിര്‍സാപൂരിലെ ലാല്‍ഗഞ്ച് പ്രദേശത്തെ രാംപൂര്‍ അറ്റാരി സര്‍ക്കാര്‍