‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചു; കിരണ്‍ റാവു
February 11, 2024 5:15 pm

‘ലാല്‍ സിങ് ഛദ്ദ’യുടെ പരാജയം ആമിര്‍ ഖാനെ ആഴത്തില്‍ ബാധിച്ചുവെന്ന് സംവിധായികയും നിര്‍മാതാവുമായ കിരണ്‍ റാവു. ആമിറിന്റെ സ്വപ്ന പ്രോജക്ടായിരുന്നു