ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവം; കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി
September 12, 2021 1:00 pm

കവരത്തി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കടല്‍വെള്ളരി വില്‍പ്പനയ്ക്ക് പിന്നിലെ പണമിടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.

കേരളത്തിലെ എംപിമാര്‍ക്ക് ലക്ഷദ്വീപില്‍ സന്ദര്‍ശന അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം; ഹൈക്കോടതി
August 6, 2021 3:55 pm

കൊച്ചി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

ലക്ഷദ്വീപില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയുമായി അഡ്മിനിസ്‌ട്രേറ്റര്‍
August 5, 2021 7:46 am

കവരത്തി: മാലിദ്വീപില്‍ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായമായ വാട്ടര്‍ വില്ലകള്‍ അതേ മാതൃകയില്‍ ലക്ഷദ്വീപിലും നിര്‍മ്മിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.

ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
July 28, 2021 10:03 pm

കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹര്‍ജിക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മുഖേന കേന്ദ്ര

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും
July 27, 2021 6:38 am

കൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ഇന്നലെ കൊച്ചിയിലെത്തിയ പ്രഫുല്‍ പട്ടേല്‍ അവിടെ തങ്ങിയിരുന്നു. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ

ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും ലക്ഷദ്വീപിലേക്ക്
July 24, 2021 9:30 pm

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ ജൂലായ് 26 തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. അഹമ്മദാബാദില്‍ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍

തീരത്തെ വീടുകള്‍ പൊളിക്കേണ്ടതില്ല; ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം
July 15, 2021 12:03 am

കവരത്തി: കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ

kerala hc ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധി; ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി
July 14, 2021 3:10 pm

കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി. ഭക്ഷ്യക്ഷാമം ഉണ്ടെന്നും ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ടുമുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ദ്വീപിലെ

ഇടത് എം പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
July 7, 2021 7:45 am

കൊച്ചി: ലക്ഷദ്വീപില്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ ഇടത് എം പി മാര്‍ സമര്‍പ്പിച്ച ഹര്‍ജിയും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട്

ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശനം നിഷേധിച്ചു
July 6, 2021 12:50 pm

കവരത്തി: ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം പ്രവേശനം നിഷേധിച്ചു. പ്രവേശനം നല്‍കാന്‍ ഇടത് എംപിമാര്‍ സമര്‍പ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം

Page 4 of 15 1 2 3 4 5 6 7 15