ലഖിംപൂര്‍ഖേരി കേസ്; ആശിഷ് മിശ്ര ജയില്‍ മോചിതനായി
February 15, 2022 7:30 pm

അലഹബാദ്: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആശിഷ് മിശ്ര ജയില്‍ മോചിതനായി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ