ലഡാക്ക് മേഖലയില്‍ ഇന്ന് വാക്‌സിന്‍ സ്വീകരിക്കുന്നത് 4000 സൈനികര്‍
January 16, 2021 12:16 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന ഇന്ന് തന്നെ ലഡാക്ക് മേഖലയില്‍ ജോലി ചെയ്യുന്ന ഏകദേശം 4000 സൈനികര്‍ക്ക് കൊവിഡ്