ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല, ആരോ ഒരാള്‍ കള്ളം പറയുകയാണ്: മോദിക്കെതിരെ രാഹുല്‍
July 3, 2020 3:08 pm

ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലഡാക്കിലുള്ളവര്‍