കുറഞ്ഞ ഓവര്‍ നിരക്ക്; 12 ലക്ഷം രൂപ കൊഹ്ലിക്ക് പിഴ
April 14, 2019 10:39 am

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ജയം നേടിയെങ്കിലും ആ സന്തോഷത്തിനിടയില്‍ കുരുക്കായി ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് പിഴയിട്ടിരിക്കുകയാണ്