TP RAMAKRISHNAN അനാഥാലയങ്ങളില്‍ സേവനം ചെയ്യുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം ലഭിക്കും: മന്ത്രി
November 1, 2019 9:39 am

തിരുവനന്തപുരം : സംസ്ഥാനത്തെ അനാഥാലയങ്ങളിലുള്‍പ്പെടെ സേവനം ചെയ്യുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് തൊഴില്‍ മന്ത്രി