കിറ്റെക്‌സിനെതിരായ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് കള്ളത്തരമെന്ന് സാബു എം ജേക്കബ്
July 13, 2021 11:05 am

തിരുവനന്തപുരം: കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ആവശ്യത്തിനു ശുചിമുറിയില്ലെന്നും കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി ദിവസത്തെ