സംസ്ഥാനത്ത് എല്ലാ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്തും ലേബലുകള്‍ നിര്‍ബന്ധമാക്കി
January 17, 2024 8:00 pm

തിരുവനന്തപുരം: ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ