മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന്റെ നിപ പരിശോധനാഫലം നെഗറ്റീവ്
September 15, 2021 11:00 am

മംഗ്ലൂരു: മംഗ്ലൂരുവില്‍ നിപ വൈറസ് ബാധ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവായി. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്.