ആര്‍ടിപിസിആര്‍ നിരക്ക്; ലാബുടമകളുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
June 15, 2021 1:10 pm

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ ലാബുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. നിരക്ക് കുറച്ചത് കൂടിയാലോചന