താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ ലാ ലിഗ; അനുമതി നല്‍കി സ്പാനിഷ് കായിക മന്ത്രാലയം
May 2, 2020 9:44 am

മാഡ്രിഡ്: ക്ലബ്ബുകള്‍ക്ക് ഫുട്ബോള്‍ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനുള്ള ലാ ലിഗ അധികൃതരുടെ പദ്ധതിക്ക് സ്പാനിഷ് കായിക മന്ത്രാലയം അംഗീകാരം