എല്‍ജി എല്‍80
October 28, 2014 10:12 am

എല്‍ജി എല്‍ സീരീസിലേക്ക് പുതിയൊരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. എല്‍ജി എല്‍80 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇപ്പോള്‍ ഇന്തോനീഷ്യയില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.