വൈദ്യുത കാര്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ
September 16, 2019 11:15 am

വില കുറഞ്ഞ വൈദ്യുത കാര്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ. അഞ്ചു വര്‍ഷത്തിനകം ബാറ്ററിയില്‍ ഓടുന്ന പുതിയ കാര്‍ യൂറോപ്പില്‍ അവതരിപ്പിക്കാനാണ്