Nurses strike നഴ്‌സുമാര്‍ക്ക് ഇനി സമരം ചെയ്യാം, ഞെട്ടിയത് ആശുപത്രി ഉടമകളും അധികാര കേന്ദ്രങ്ങളും
April 3, 2018 6:37 pm

കൊച്ചി: നഴ്‌സുമാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിന് വിജ്ഞാപനമിറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയില്‍ നിന്നും ആശുപത്രി ഉടമകള്‍ക്ക് കിട്ടിയത്

nurses കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം സ​മ​വാ​യ​മാ​യി​ല്ല‌
February 1, 2018 6:45 pm

ആ​ല​പ്പു​ഴ: ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ ആറു മാസത്തോളമായി നടത്തി വരുന്ന നഴുസുമാരുടെ സമരത്തില്‍ സമവായമായില്ല. സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തൊ​ഴി​ൽ മ​ന്ത്രി

kvm_nurses കളക്ടര്‍ അനുപമക്ക് അഹങ്കാരം ഉണ്ടെങ്കില്‍ അത് അങ്ങ് കയ്യില്‍ വച്ചാ മതി, ഇവിടെ വേണ്ട
January 23, 2018 11:10 pm

കളക്ടര്‍ അനുപമ കേരളത്തിലല്ലേ ജീവിക്കുന്നത് ? നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമടക്കം അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ചുമതലപ്പെട്ട നഴ്‌സുമാരാണ് 157 ദിവസമായി

nurses ആശുപത്രികള്‍ വീണ്ടും പ്രതിസന്ധിയില്‍; നേഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
January 22, 2018 11:22 am

ആലപ്പുഴ: സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. അനിശ്ചിതകാല പണിമുടക്ക് തുടങ്ങാനാണ് തീരുമാനം. ഫെബ്രുവരി ആദ്യവാരം മുതല്‍ സമരം ആരംഭിക്കും.