ബിസിനസ്സ് കണ്ണിലൂടെ ‘രാഷ്ട്രീയം’ കണ്ടാല്‍; കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് കിറ്റക്‌സ് ഒരു പാഠം
January 3, 2020 1:49 pm

കോര്‍പ്പറേറ്റ് മുതലാളിയുടെ രാഷ്ട്രീയ അഹങ്കാരത്തിനാണിപ്പോള്‍ കിഴക്കമ്പലത്ത് തിരിച്ചടി നേരിട്ടിരിക്കുന്നത്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി