ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശന വിലക്ക് നീക്കാന്‍ കുവൈത്ത്
August 17, 2020 6:57 am

ഇന്ത്യയുള്‍പ്പെടെ 31 രാജ്യങ്ങളില്‍നിന്ന് വരുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നിബന്ധനകളോടെ പിന്‍വലിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം