വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്ത് കുവൈത്ത്
October 8, 2021 8:25 am

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബിരുദമില്ലാത്ത അറുപതു വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം ഉടന്‍ തന്നെ റദ്ദാക്കിയേക്കും.