മഹീന്ദ്ര KUV100 NXT എഎംടി ഇന്ത്യന്‍ വിപണിയില്‍ ഉടന്‍
October 23, 2018 2:15 pm

മൈക്രോ എസ്‌യുവിയെന്നു മഹീന്ദ്ര വിശേഷിപ്പിക്കുന്ന KUV100 NXT എഎംടി ഉടന്‍ വിപണിയിലേക്കെത്തുന്നു. അവസാനവട്ട പരീക്ഷണയോട്ടങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞദിവസം ബംഗളൂരുവില്‍ ക്യാമറ