മാവോയിസ്റ്റ് വേട്ട; ജാഗ്രത പാലിക്കാൻ പൊലീസിന് ഐ.ബിയുടെ മുന്നറിയിപ്പ് !
March 7, 2019 4:47 pm

മാവോയിസ്റ്റുകള്‍ വീണ്ടും എത്തിയത് പകരം ചോദിക്കാനോ ? വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ പോലും വെടിവയ്പ് നടത്താന്‍ തുനിഞ്ഞതാണ്