kummanam rajasekharan പൊതുപ്രവര്‍ത്തകരായാൽ വികാരവും വിവേകവും വിവരവും ഉണ്ടാവണം; പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍
February 11, 2019 1:46 pm

കോട്ടയം: പൊതുപ്രവർത്തകരായാൽ കുറച്ചൊക്കെ വികാരവും വിവേകവും വിവരവും വേണമെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍. കോട്ടയം പബ്ലിക് ലൈബ്രറി നല്‍കിയ സ്വീകരണ