കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കി കേരള കോണ്‍ഗ്രസ്
March 14, 2021 3:56 pm

കോഴിക്കോട്: വിവാദമായ കുറ്റ്യാടി സീറ്റ് സിപിഐഎമ്മിന് വിട്ടുനല്‍കിയെന്ന് കേരള കോണ്‍ഗ്രസ് എം അറിയിച്ചു. മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് പ്രഥമ പരിഗണനയെന്ന്