കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് തെറിച്ചു വീണു
October 5, 2019 10:19 am

കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍