മലപ്പുറത്ത് റാഗിങ് ക്രൂരത; വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി
February 21, 2020 1:57 pm

മലപ്പുറം: റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. കുറ്റിപ്പുറം എംഇഎസ് കോളജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ അബ്ദുള്ള