‘കുട്ടിമാമ’യിലെ രണ്ടാമത്തെ ഗാനം ടൊവിനോ തോമസ് പുറത്തുവിടും
May 13, 2019 10:02 am

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും അണിയറയില്‍ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന്