കുറ്റ്യാടി ഒഴിവാക്കി കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
March 10, 2021 9:45 pm

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിന്റെ