കുറ്റ്യാടി പ്രതിഷേധം: വിശദീകരണം തേടി സിപിഐഎം സംസ്ഥാന നേതൃത്വം
March 10, 2021 7:21 pm

കോഴിക്കോട്: കുറ്റ്യാടി പരസ്യ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അതിനായി ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. കുറ്റ്യാടിയിൽ