കുതിരാനിൽ വാഹനാപകടം
December 31, 2020 8:40 am

പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി

കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
October 31, 2020 10:35 am

തൃ​ശൂ​ർ: മ​ണ്ണു​ത്തി-​വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ച​ര​ക്കു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.