കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍
July 5, 2020 2:59 pm

കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പാനാദുരയില്‍ വെച്ച് രാവിലെ