blast എറണാകുളം – തിരുവനന്തപുരം കെയുആർടിസി ബസിൽ തീപിടുത്തം ; ആളപായമില്ല
February 8, 2018 4:06 pm

കൊല്ലം : എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആർടിസി എസി വോൾവോ ബസിൽ ഓട്ടത്തിനിടെ തീപിടുത്തം. കൊല്ലം കലക്ടറേറ്റിനു സമീപം