ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു
July 19, 2021 8:00 pm

കോപ്പന്‍ഹേഗന്‍: പ്രമുഖ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 86ാം വയസ്സായിരുന്നു. ഏറെ