K Muralidharan രാജ്യസഭയില്‍ മുതിര്‍ന്നവര്‍ എത്തുന്നതാണ് നല്ലത്; നിലപാട് വ്യക്തമാക്കി കെ മുരളീധരന്‍
June 3, 2018 3:27 pm

തിരുവനന്തപുരം: രാജ്യസഭയില്‍ മുതിര്‍ന്നവര്‍ എത്തുന്നതാണ് നല്ലതെന്ന് കെ മുരളീധരന്‍. കുര്യന്‍ യോഗ്യനാണോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും സ്ഥിരമായി ഒരു സീറ്റില്‍