indian-army നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു തീവ്രവാദിയെ വധിച്ചു
July 16, 2018 10:40 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളില്‍

ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ അഞ്ച്‌ തീവ്രവാദികളെ സൈന്യം വധിച്ചു
June 10, 2018 9:39 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ അഞ്ച്‌ തീവ്രവാദികളെ സൈന്യം വധിച്ചു. കെറാന്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. കുപ്‌വാര

കുപ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഒരു ഭീകരനെ സൈന്യം വധിച്ചു
June 4, 2018 8:34 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ കെരാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. നേരത്തെ അഖ്‌നൂരില്‍ പാക് സൈനികര്‍

terrarist-attack ജമ്മു കശ്മീരിലെ കുപ് വാരയില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സൈന്യം വധിച്ചു
March 20, 2018 7:37 pm

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് കുപ്

കുപ്‌വാരയി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
May 23, 2017 7:35 am

ശ്രീ​​​​ന​​​​ഗ​​​​ർ: കു​​​​പ്‌​​​​വാ​​​​ര ജി​​​​ല്ല​​​​യി​​​​ലെ ഹി​​​​ന്ദ്‌​​​​വാ​​​​ര വ​​​​ന​​​​ത്തി​​​​ൽ​​​ വന്‍ ആയുധവേട്ട. വ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും വെ​​​​ടി​​​​ക്കോ​​​​പ്പും സൈ​​​​ന്യം ക​​​​ണ്ടെ​​​​ടു​​​​ത്തു. കെ​​​​ഹ്‌​​​​മ​​​​ൽ വ​​​​ന​​​​ത്തി​​​​ൽ തീ​​​​വ്ര​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കാ​​​​യി

Gunbattle Between Security Forces And Terrorists Erupt In Kupwara
May 11, 2016 3:42 am

ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ കുപ്‌വാരയില്‍ ജില്ലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ എറ്റുമുട്ടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കുപ്‌വാരയിലെ ഹാന്ദ്‌വാരയിലുള്ള

Indian army colonel killed during firefight with militants in Kashmir
November 18, 2015 5:46 am

ശ്രീനഗര്‍: കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ്

IndiaKashmir_AP Militant killed, 2 Army men injured in Kupwara
November 14, 2015 5:33 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയിലെ വനപ്രദേശത്ത് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖക്കടുത്ത്

Page 2 of 2 1 2