chandrasekharan കുന്നത്തുനാട് നിലംനികത്തല്‍: താനറിയാതെ ഒരുത്തരവും ഇറങ്ങരുതെന്ന് റവന്യു മന്ത്രി
June 13, 2019 8:24 pm

തിരുവനന്തപുരം: കുന്നത്തുനാട് നിലം നികത്തലമായി ബന്ധപ്പെട്ട് താനറിയാതെ ഒരുത്തരവും ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.