ദുബൈയില്‍ കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി മരിച്ചുMay 12, 2020 11:46 amതൃശ്ശൂര്‍: ദുബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം സ്വദേശി അശോക് കുമാര്‍ (53) ആണ് മരിച്ചത്.