പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു
September 17, 2019 9:24 am

കോഴിക്കോട്‌: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം. കുഞ്ഞിമൂസ അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി,