kunju ടിപി വധക്കേസ്: 20 മാസത്തില്‍ 15 പരോള്‍, കുഞ്ഞനന്തന്‍ 193 ദിവസം പുറത്ത്
April 4, 2018 7:47 am

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു 20 മാസത്തിനിടെ പരോള്‍ ലഭിച്ചത് 15 തവണ.